Sunday, November 1, 2009

പണ്ടൊക്കെ കുറെ എഴുതുമായിരുന്നു.

പണ്ടൊക്കെ കുറെ എഴുതുമായിരുന്നു..പിന്നെ കളം മാറ്റി നിലനില്പിനായി..ജീവിത ഉപാധികള്‍ തേടിയപ്പോള്‍ ചിലതൊക്കെ മാറ്റി വയ്ക്കേണ്ടി വന്നു. അതിനിടയില്‍ കുറെ ഉപേക്ഷിക്കേണ്ടി വന്ന കൂട്ടത്തില്‍ എഴുതാനും മറന്നു എന്നു വേണം പറയാന്‍.

No comments:

Post a Comment