Sunday, November 1, 2009
പ്റതീക്ഷ്...
വളപ്പൊട്ടുകളോടും മയില്പീലിയോടും പണ്ടേ കംബോ ഉണ്ടായിരുന്നു. മഴവില്ലിനോടും ഇഷ്ടം ഉണ്ടായിരുന്നു...ഉചചക്കു മാനത്തു മഴവില്ലു തെളിഞഞാല് വല്ലാത്ത സന്തോഷ്മാകും.. നേരതതേ കൂര അണയാമല്ലോ..പക്ഷെ......... നനഞ്ഞൊലിക്കുന്ന് ഓലപ്പുരയില്‍ മണ് പാത്റ്ങ്ങള് നിരത്തി വക്കാന്‍ ഇടം ഇല്ലാതാകും മഴ തീരും വരെ കാത്തിരിക്കണം..നനഞ്ഞ ചെളിമണം നിറഞ്ഞ തറയില്‍ ഒന്നു കണ്ണടക്കാന്‍ എന്റെ ഓറ്മകളില്‍ മഴ എനിക്കു തന്നതെന്നും ശിവ രാത്റി മാത്റം ഉറക്ക ചടവൊടെ നനഞ്ഞ കുപ്പായ്ം വലിചുകയറ്റി ഒരു ഓട്ടം കാരണം ഉച്ച കഞ്ഞി തന്നെ അപ്പോള്‍ ഈ വള്പ്പൊട്ടും ബഴവില്ലും മയില്പീലിയും എങ്ഹനെ ബെന്തപ്പെട്ടിരുക്കുന്നു എന്നല്ലെ, ഇവയൊക്കെ എപ്പോളെങ്കിലും വന്നുചെരും എന്ന പ്റതീക്ഷ്...
മയില്‍പീലി
മഴവില്ലും മയിലും തമ്മില്‍ എന്താ ബന്ധം .മഴവില്ലിനു നിരങ്ങ്ലേറെ.മയില്പീലിക്കും അതെ... മഴവില്ലെന്നും ഒരു മിത്ത് മാത്റം.മയില്‍പീലി ഒരു സത്യവുമാണു..അപ്പോള്‍ ഇവ തമ്മില്‍ എന്തെ ബന്‍ഡ മുണ്ടായതു മഴയ്ക്കു വഴിയൊരുക്കാന്‍ മുന്നേ വന്ന നിറപ്പകിട്ട് മാത്റ്മല്ലെ ഈ വില്ലു... ആവൂ
പണ്ടൊക്കെ കുറെ എഴുതുമായിരുന്നു.
പണ്ടൊക്കെ കുറെ എഴുതുമായിരുന്നു..പിന്നെ കളം മാറ്റി നിലനില്പിനായി..ജീവിത ഉപാധികള്‍ തേടിയപ്പോള്‍ ചിലതൊക്കെ മാറ്റി വയ്ക്കേണ്ടി വന്നു. അതിനിടയില്‍ കുറെ ഉപേക്ഷിക്കേണ്ടി വന്ന കൂട്ടത്തില്‍ എഴുതാനും മറന്നു എന്നു വേണം പറയാന്‍.
Subscribe to:
Posts (Atom)